ജനുവരി ഒന്‍പതുമുതല്‍ 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ഷോറൂമുകളിലും മൈജി മഹാലാഭം സെയില്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍ മഹാലാഭം സെയിലിന് ലഭിച്ച വന്‍ ജനപിന്തുണയാണ് ഈ വര്‍ഷം ഇതേ സെയില്‍ ആവര്‍ത്തിക്കാന്‍ കാരണമായതെന്ന് മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എ.കെ. ഷാജി അറിയിച്ചു.
ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ആന്‍ഡ് ക്രോക്കറി ഐറ്റംസ് എന്നിവയില്‍ 80 ശതമാനംവരെ വിലക്കുറവുണ്ടാവും. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ക്ക് പുറത്തായി ഒരുക്കിയിട്ടുള്ള സ്‌പെഷ്യല്‍ പവിലിയനിലാണ് മൈജി മഹാലാഭം സെയില്‍ നടക്കുന്നത്. എല്ലാറ്റിനും ഏറ്റവും കുറഞ്ഞവിലയും ഏറ്റവും കുറഞ്ഞ ഇ.എം.ഐ.യുമാണ് ഈ സെയിലിലൂടെ ഉപഭോക്താവിന് മൈജി നല്‍കുന്നത്.
സീറോ ഡൗണ്‍ പേയ്മെന്റില്‍ എ.സി. വാങ്ങാനുള്ള സൗകര്യമായ മൈജി എ.സി. എക്‌സ്‌പോയും മഹാലാഭം സെയിലിന്റെ ഭാഗമായുണ്ട്.
799 രൂപമുതല്‍ മൊബൈല്‍ഫോണ്‍ വാങ്ങാം. എല്ലാവര്‍ക്കും പ്രിയങ്കരമായ ഐഫോണ്‍, എസ് 24 അള്‍ട്ര എന്നിവ ഏറ്റവുംകുറഞ്ഞ ഇ.എം.ഐ.യില്‍ വാങ്ങാന്‍ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്‌കൗണ്ട്‌റേറ്റില്‍ വാങ്ങാം. മൈജി മഹാലാഭം സെയിലിന്റെ ഭാഗമായി എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം വിലപിടിപ്പുള്ള കോംബോസമ്മാനമാണ് മൈജി ഉപഭോക്താവിന് സമ്മാനിക്കുന്നത്.
സെലക്ട്ഡ് വാഷിങ് മെഷീന്‍ മോഡലുകള്‍, റെഫ്രിജറേറ്റര്‍ മോഡലുകള്‍ എന്നിവയില്‍ 60 ശതമാനം ഓഫറുണ്ട്. വിവിധ സ്‌ക്രീന്‍ സൈസുള്ള ടീവികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഡിജിറ്റല്‍ ആക്സസറികളില്‍ വമ്പന്‍ഓഫറാണ് മൈജി മഹാലാഭത്തിലൂടെ നല്‍കുന്നത്. കിച്ചണ്‍ ആന്‍ഡ് സ്‌മോള്‍ അപ്ലയന്‍സസിന്റെ ഏറ്റവും വലിയ നിരയാണ് മഹാലാഭത്തിലൂടെ നല്‍കുന്നത്.